പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് കാര്‍ത്തിക ദീപം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദകർ ഏറ്റെടുത്ത പരമ്പര കൂടിയാണിത്.മലയാളി താരം പ്രേമി നായികയായി എത്തുന്ന തെലുങ്ക് പരമ്പരയായ കാര്‍ത്തിക ദീപത്തിന്റെ ഏറ്റവും പുതിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
Ahaha dont worry. As of now women are more concerned about bwoys from manchi kutumbams, pempakams leaving comments like this.Elaago maga pillalu social media lo em chestaranna idea asalu ledhu parents ki. Your gender is amazing, makes women feel safe all the time. Thank you! pic.twitter.com/gPWqyFKfMb
— Chinmayi Sripaada (@Chinmayi) April 14, 2021
വളരെ മോശമായ രീതി, സ്വന്തം ഭാര്യയെ തല്ലാനുള്ള അവകാശത്തെ കാര്‍ത്തിക് ഭാര്യ ദീപയെ കൂടുതല്‍ ന്യായീകരിക്കുന്നതായി കാണിക്കുന്ന ടീസര്‍ ടാഗുചെയ്തു ഒരു വിമര്ശകന് ചാനലിന്റെ ദുരവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് സരിഗമ എന്ന സംഗീത പരിപാടിയുടെ ജഡ്ജികൂടിയായ ഗായിക ചിന്മയി ശ്രീ പദയോട് ഒരാള്‍ ചോദിച്ചു. ഇന്‍സ്റ്റാഗ്രാമിലെ ലൈവ് സെക്ഷനിലാണ് ഈ ചോദ്യം ഉയര്‍ന്നുവന്നത്.ഇതിനു താരത്തിന്റെ മറുപടി ഒരു നെറ്റിസന്റെ മോശം സ്ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് ചിന്മയി നല്‍കിയത്. ചിന്മയി ചൂണ്ടിക്കാട്ടിയത് എന്തെന്നാൽ നിങ്ങളുടെ വസ്ത്രം മാറ്റുമോ എന്ന ഒരു കമന്റാണ്.