പ്രിയതാരം പ്രഭുദേവയും നിക്കി ഗൽറാണിയും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ചാർളി ചാപ്ലിൻ 2.ചിത്രത്തിലെ ചിന്ന മച്ചാ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശക്തി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭു, സമീര്‍, അധ ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
വീഡിയോ കാണാം