Categories: Celebrities

ന്യൂ മോഡേൺ ലുക്കിൽ ഡെയ്നും മീനാക്ഷിയും, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ!

സൂപ്പർഹിറ്റ് പരിപാടിയായ ഉടൻ പണത്തിലൂടെ  പ്രേക്ഷകർക്ക്  പ്രിയങ്കരരായി മാറിയ അവതാരകർ  ഡെയ്ൻ–മീനാക്ഷി ജോഡികളുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. വനിത മാസികയുടെ കവർഷൂട്ടിനു വേണ്ടിയായിരുന്നു ഈ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്. കാഴ്ചയുടെ പണക്കിലുക്കവുമായെത്തി ചരിത്രത്തിലിടം നേടിയ ഉടൻ പണത്തിന്റെ മൂന്നാം സീസണും വൻ വിജയമായി മുന്നേറുകയാണ്.

daine-meenu

ഡെയ്നിന്റെയും മീനാക്ഷിയും അവതരണ മികവും പരിപാടിയുടെ പ്രത്യേകതയാണ്. കെട്ടിലും മട്ടിലും ഏറെ പരിഷ്ക്കാരങ്ങളോടെ കടന്നു വന്ന ഉടൻ പണം 3.0 ൽ മത്സരാർഥികൾക്ക് വീട്ടിലിരുന്ന് പങ്കെടുക്കാമെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം, മത്സരാർഥി നേടുന്ന അതേ തുക സമ്മാനമായി നേടാനുള്ള സുവർണാവസരവും പ്രേക്ഷകർക്ക്  മനോരമ മാക്സിലൂടെ ലഭിക്കുന്നു.മുൻപ് ഔട്ട് ഡോർ പരിപാടിയായിരുന്ന ഉടൻ പണം ആദ്യ സീസണിൽ തന്നെ വലിയ ഹിറ്റായി മാറിയിരുന്നു.

daine
daine.meenu

രണ്ടാം സീസണിലും അവതാരകർ വേറിട്ട കോസ്റ്റ്യൂമുകളിലൊക്കെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. മൂന്നാം പതിപ്പിൽ ഡീനും മീനാക്ഷിയുമായിരുന്നു അവതാരകരായി എത്തിയത്. ഇവർ ഓരോ എപ്പിസോഡിലും ഓരോ കഥാപാത്രങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് സമ്മാനത്തുകയായി പണം നൽകുന്നതും ജികെ അധികരിച്ച് നടത്തുന്ന പരിപാടിയായതിനാൽ തന്നെ പ്രേക്ഷകർ ഏറുന്നതുമൊക്കെയാണ് പരിപാടിയുടെ വിജയത്തിൻ്റെ കാരണം.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago