ഉടൻ പണം മിനി സ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കി വളരെ സൂപ്പറായി മാറുകയായിരുന്നു. മൂന്നാമത്തെ സീസൺ ആരംഭിച്ചത് ആദ്യ രണ്ട് സീസണുകളും വലിയ വിജയമായതിനെ തുടർന്നാണ് മൂന്നാമത്തെ സീസൺ ആരംഭിച്ചത്. ഉടൻ പണം 3.0യിലെ .ഡെയിനും മീനാക്ഷിയും തമ്മിലുള്ള കോംബോ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു പരിപാടിയാണ്.
ഒരു മാഗസിനു വേണ്ടി നടത്തിയ കിടിലൻ ഫോട്ടോഷൂട്ടിലാണ് ഉടൻ പണം താരങ്ങളായ ഡെയിനും മീനാക്ഷിയും മിന്നി തിളങ്ങിയിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ടാണ് ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരിക്കുന്നത്. ടെലിവിഷൻ പരിപാടികളിലും സിനിമാഭിനയമേഖലകളിലും 2016 മുതൽ താരംങ്ങൾ സജീവമായി തുടങ്ങിയത്. മഴവിൽ മനോരമയിലെ കോമഡി സർക്കസ് റിയാലിറ്റി ഷോയിലും താരം ഉണ്ടായിരുന്നു. പിന്നീടാണ് നായികാ നായകൻ അവതരിപ്പിച്ചത്.
പ്രമുഖ സംവിധായകൻ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പ്രേക്ഷക ശ്രദ്ധ നേടിയ പ്രേതം ടു എന്ന വിജയകരമായ സിനിമയിലും താരം ഉണ്ടായിരുന്നു. ജനശ്രദ്ധ നേടിയ സൂര്യ ടിവിയിലെ മ്യൂസിക് റിയാലിറ്റി ഷോയായ സൂപ്പർ സിംഗറിൽ താരം അവതരിപ്പിച്ചു. നിലവിൽ ഇപ്പോൾ 2020 മുതൽ ഉടൻപണം ആണ് താരം ഹോസ്റ്റ് ചെയ്യുന്നത്.