Categories: MalayalamNews

8500 ആണിയിൽ തീർത്ത ഫഹദിന് ശേഷം വിറകിൽ പൃഥ്വിരാജിനെ തീർത്ത് ഡാവിഞ്ചി സുരേഷ്

എന്നും ഒരു അത്ഭുതത്തോടെ മാത്രം ഏവരും നോക്കി കാണുന്ന ഒരു കലാകാരനാണ് ഡാവിഞ്ചി സുരേഷ്. തീർത്തും വ്യത്യസ്തമായ മീഡിയത്തിൽ തന്റെ കലാസൃഷ്ടികൾ തീർക്കുന്ന ഡാവിഞ്ചി സുരേഷ് കഴിഞ്ഞ ദിവസം 8500 ആണികളിൽ ഫഹദ് ഫാസിലിനെ സൃഷ്ടിച്ച് ഡാവിഞ്ചി സുരേഷ് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഡാവിഞ്ചി സുരേഷ് വീണ്ടും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

വിറകിൽ പൃഥ്വിരാജിനെ തീർത്താണ് ഇത്തവണ ഡാവിഞ്ചി സുരേഷ് എത്തിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. “വിറകിൽ വിരിഞ്ഞ പൃഥ്വിരാജ്. പേപ്പറിൽ വരക്കും പോലെ എളുപ്പമല്ല വിറകുകൾ കൊണ്ട് ചിത്രം വരക്കുന്നത് ഛായ കൊണ്ട് വരാൻ പരമാവധി ശ്രമം നടത്തി…… കണ്ടെത്താൻ ഇനിയും മീഡിയങ്ങൾ ഈ ലോകത്തുണ്ട് ശ്രമം തുടരും വീഡിയോ തിങ്കളാഴ്ച യൂടൂബിൽ” എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്ക് വെച്ചിട്ടുള്ളത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago