ഇന്ത്യയുടെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ് ധോണി വിരമിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടിയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ചെന്നൈയിലെ ക്യാമ്പിലാണ് ധോണിയിപ്പോളുള്ളത്. 2004 ഡിസംബര്‍ 23ന് തന്റെ അരങ്ങേറ്റം . ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പുകളും ഒരു ചാമ്പ്യൻസ് ട്രോഫിയും താരം നേടിയെടുത്തു. ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ചിരുന്നു.
Once in a Generation Player 🙌
Greatest WK Keeper Batsman & True Leader ❤️Indian Cricket will never find a replacement for #MsDhoni 🙏 pic.twitter.com/xzglFrqRzl
— Thyview (@Thyview) August 15, 2020
#MSDhoni announces retirement from International Cricket.
— Sushant Sinha (@SushantBSinha) August 15, 2020
Always Carefree…never careless. Understood the importance of ‘moments’ but never got overawed by them. Redefined wicket keeping….mastered the art of finishing. An end of an era. MSD, one of the finest the world has seen. Or will ever see. Go well 🙌🙏 #MSDhoni
— Aakash Chopra (@cricketaakash) August 15, 2020
Thank you Mahi😢😢😢#MSDhoni pic.twitter.com/0KQFqh7y59
— Tarak (@TSPrathik) August 15, 2020