തമിഴിലെ പ്രശസ്ത സംവിധായകന്‍ ബാലയും മുത്തുമലരും വിവാഹമോചിതരായി. ചെന്നൈയിലെ കുടുംബ കോടതിയില്‍വച്ച് മാര്‍ച്ച് അഞ്ചിനാണ് ഇരുവരും വിവാഹമോചനം നേടിയത്.
പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. നാല് വര്‍ഷമായി ബാലയും മുത്തുമലരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. 2004ലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് പ്രാര്‍ത്ഥന എന്ന മകളുണ്ട്.
വിക്രമിന്റെ മകന്റെ അരങ്ങേറ്റ സിനിമയായ ‘വര്‍മ്മ’യാണ് ബാലയുടെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയത്. തെലുങ്ക് സിനിമ ‘അര്‍ജുന്‍ റെഡ്ഡി’യുടെ തമിഴ് റീമേക്കായിരുന്നു ചിത്രം. സൂര്യയുമായുള്ള അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ബാല. രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷമാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ‘പിതാമഹന്‍’ ആയിരുന്നു ബാലയും സൂര്യയും ഒന്നിച്ച അവസാന ചിത്രം. സൂര്യയുടെ സിനിമാ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു പിതാമഹനിലേത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…