നടി വിദ്യാ ഉണ്ണിയെ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരന് വധുവായി സ്വീകരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ചേച്ചി ദിവ്യാ ഉണ്ണിക്കൊപ്പമുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഇരുവരും നാടന്‍ സെറ്റ് ദാവണി അണിഞ്ഞാണ് ഫോട്ടോവിന് പോസ് ചെയ്തത്. വിദ്യയുടെയും സഞ്ജയ് വെങ്കിടേശ്വരന്റെയും റൊമാന്റിക് ഔട്ട് ഡോര്‍ ഷൂട്ട് ഇതിനോടകം വൈറലായിട്ടുണ്ട്.