Categories: ActressCelebrities

നസ്രിയയുടെ പിന്നിൽ നിൽക്കുന്ന ഈ നടനെ മനസ്സിലായോ ?

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ്  നസ്രിയ-ഫഹദ് ദമ്പതികളുടേത്. ഈ കഴിഞ്ഞ ശനിയാഴ്ച തന്റെ ഭര്‍ത്താവ് ഫഹദ് ഫാസിലുമായി ചില ഫോട്ടോകള്‍ പങ്കിടാന്‍ നസ്രിയ നസീം  ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു. ഫഹദിന്റെ മടിയില്‍ ഇരിക്കുന്ന നസ്രിയയെ പുറകില്‍ നിന്ന് കെട്ടിപ്പിടിക്കുന്നത് കാണാം.കടന്നു പോകുന്ന ഓരോ ദിവസങ്ങളിലെ ഫോട്ടോയും അനുഭവങ്ങളും പങ്ക് വെക്കാൻ നസ്രിയ മിക്കപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ  വൈറല്‍ ആവുകയും ചെയ്തു.

ഇരുവരും തൂ വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളിൽ  എല്ലാം തന്നെ ഫഹദ് ചിരിച്ച്‌ നസ്രിയയുടെ പിന്നില്‍ ഒളിച്ചിരിക്കുന്നതായി കാണാം. അടുത്തിടെ രണ്ട് ചിത്രങ്ങളാണ് ഫഹദിന്‍റെ ഒടിടി റിലീസ് ആയി എത്തിയത്. ഇരുള്‍ നെറ്റ്ഫ്ലിക്സിലും, ജോജി ആമസോണിലും റിലീസ് ചെയ്തു. 2014 ല്‍ആണ് നസ്രിയ നസീമും ഫഹദ് ഫാസിലും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ട്രാന്‍സിലാണ് ഇരുവരും  അവസാനമായി ഒരുമിച്ചഭിനയിച്ചത്.

Editor

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago