യുവനടൻ ദ്രുവ് വിക്രമിനെ വരവേറ്റ് കോളേജ് സുന്ദരിമാർ.ആദ്യ ചിത്രമായ ആദിത്യ വർമ്മയുടെ പ്രചരണാർത്ഥം പെൺകുട്ടികൾ മാത്രം പഠിക്കുന്ന എംഒവി വൈഷ്ണവ് കോളേജിൽ എത്തിയതായിരുന്നു ദ്രുവ്.പെണ്ണ്കുട്ടികളാണ് ദ്രുവിന് സംരക്ഷണം ഒരുക്കിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്