മലയാളികളുടെ പ്രിയ താരമാണ് നസ്രിയ. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നസ്രിയ ‘കൂടെ’ എന്ന സിനിമയിലൂടെയാണ് തിരച്ചു വരവ് നടത്തിയത്. ഇന്‍സ്റ്റഗ്രാമിലും സജീവമായ നസ്രിയ തന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമൊക്കെ ഷെയര്‍ ചെയ്യാറുണ്ട്.
ഇപ്പോഴിതാ നസ്രിയയുടെ പുതിയ ചിത്രങ്ങള്‍ ആരാധക മനം കവര്‍ന്നിരിക്കുകയാണ്. ചിത്രത്തിനൊപ്പം ‘വല്ലപ്പോഴും ഞാന്‍ ഇങ്ങനെയാവു’മെന്ന കുറിപ്പുമുണ്ട്. ‘വെഡ്ഡിങ് സീസണ്‍’ എന്ന ഹാഷ്ടാഗും ഫോട്ടോയ്ക്ക് കൊടുത്തിട്ടുണ്ട്. ആരുടെ വിവാഹമാണെന്നാണ് ഇതുകണ്ട ആരാധകര്‍ ചോദിക്കുത്. നസ്രിയയുടെ പുതിയ ഫെട്ടോയ്ക്ക് ദുല്‍ഖര്‍ സല്‍മാന്‍, അഹാന കൃഷ്ണ, അനുപമ പരമേശ്വരന്‍, റോഷന്‍ മാത്യു, സ്രിന്ദ, എസ്തര്‍ അനില്‍ അടക്കമുള്ള താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ കമന്റ് ചെയ്തത് നിക്കൊണാന്‍ എന്ത് അഴകാണ് കുഞ്ഞി എായിരുന്നു.
നസ്രിയയെ സ്‌നേഹത്തോടെ ദുല്‍ല്‍ഖര്‍ വിളിക്കുന്ന പേരാണ് കുഞ്ഞി. മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെല്ലാം സ്ഥിരം സാിധ്യമാണ് നസ്രിയ. അമാലിനൊപ്പമുള്ള നസ്രിയയുടെ കറക്കവും ഷോപ്പിങ്ങുമൊക്കെ പതിവാണ്. അമുവെന്നു വിളിക്കുന്ന അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുല്‍ഖറും അഭിമുഖങ്ങളില്‍ സംസാരിക്കാറുണ്ട്. മാത്രമല്ല അമാല്‍ ആയിരുന്നു നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയര്‍ ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…