Categories: Malayalam

ഇന്ത്യൻ പുരുഷന്മാരിൽ ഏറ്റവും ആകർഷകത്വമുള്ളവരുടെ പട്ടികയിൽ പ്രിത്വിയെ പിൻതള്ളി ദുൽഖർ ആറാം സ്ഥാനത്ത് !!

മലയാള സിനിയമയുടെ യുവ താരനിരയിൽ മുൻനിരയിൽ നിൽക്കുന്ന താരങ്ങളാണ് ദുൽഖറും നിവിനും പ്രിത്വിരാജുമെല്ലാം, മറ്റ് താരങ്ങളെ അപേക്ഷിച്ച് അന്യ ഭാഷിയിൽ കുറച്ച് കൂടുതൽ ശോഭിച്ച ആളാണ് ദുൽഖർ. ഇദ്ദേഹത്തിന്റെ മഹാനടി, ഒക്കെ കണ്മണി തുടങ്ങിയ അന്യ ഭാഷ ചിത്രങ്ങൾ വൻ വിജയമായിരുന്നു. പിന്നീട് ബോളിവുഡിലും സോനാ കപൂറിന്റെ നായകനായി അദ്ദേഹം എത്തിയിരുന്നു.. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള പുരുരുഷന്മാരുടെ സർവേയിൽ കേരളത്തിന് മലയാള സിനിമക്ക് അഭിമാനമായി നടൻ ദുൽഖർ സൽമാൻ 6 സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

ബോളിവുഡ് താരം ഷാഹിദ് കപൂറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്, 50 പേരടങ്ങിയ പട്ടികയിൽ രൺവീർ സിംഗ്, വിജയ് ദേവര്കൊണ്ട എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത് എത്തിയത്, നാലാം സ്ഥാനത്ത് വിക്കി കൗശൽ, 5 ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ വിരാട് കൊഹ്ലിയുമാണ് ഉള്ളത്.. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ സർവേ പുറത്ത് വന്നപ്പോൾ പൃഥ്വിരാജ്  23 മത് സ്ഥാനതാണു ഉള്ളത്, പിന്നീട് നാല്പതാം സ്ഥാനത്ത് നിവിന്പോളിയുമാണ് ഉള്ളത്..

തമിഴിൽ നിന്നും നടൻ ശിവ കാർത്തികേയനും പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പിന്നീട്  റാണാ ദഗ്ഗുബാട്ടി, കെ ജി ഫ് ഹീറോ യാഷ്, റാം ചരൻ, രൺവീർ കപൂർ, വരുൺ ധവാൻ , കാർത്തിക്ക് ആര്യൻ , ആദിത്യ റോയ് കപൂർ , കെ എൽ രാഹുൽ തുടങ്ങിയവരും പട്ടികയിൽ ഇടം പിച്ചവരാണ്…..

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago