സംസ്ഥാനം മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ്. കേരളം മുഴുവന്‍ സഹായഹസ്‌തര്‍ഹവുമായി എത്തിയിരിക്കുകയാണ്.ചലച്ചിത്ര മേഖലയില്‍ നിന്നും ഒരുപാട് പേര്‍ സഹായിക്കുവാനായി മുന്നോട്ട് വന്നിട്ടുണ്ട്.പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.
നടൻ ജയസൂര്യയും ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നാൽ ആകുംവിധമുള്ള സഹായങ്ങൾ ചെയ്തിരുന്നു.മാഞ്ഞൂരിലേയും ആലുവ കുന്നത്തേരിയിലേയും ക്യാമ്ബുകളിലടക്കം നടനെത്തി. സങ്കടക്കടലില്‍ കഴിയുന്ന ആളുകള്‍ക്ക് അല്‍പനേരത്തേക്ക് എങ്കിലും വലിയ ആശ്വാസമായി നടന്റെ സാന്നിധ്യം
ജയസൂര്യയെ അഭിനന്ദിച്ച് എറണാകുളം ജില്ലാ കളക്ടർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.ജയസൂര്യയുടെ പ്രവർത്തി മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പോസ്റ്റ് ചുവടെ :
പ്രളയദുരിതം നേരിടുന്ന ആലുവ, പറവൂര്‍ താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ചലച്ചിത്രനടന്‍ ശ്രീ. ജയസൂര്യ നടത്തിയ സന്ദര്‍ശനവും പ്രവര്‍ത്തനങ്ങളും മാതൃകാപരമാണ്. 5000 കിലോഗ്രാം അരിയാണ് അദ്ദേഹം വിവിധ ക്യാമ്പുകളിലെത്തിച്ചു നല്‍കിയത്. ക്യാമ്പില്‍ കഴിയുന്നവരുമായി സംസാരിച്ച് അവര്‍ക്ക് അദ്ദേഹം ആത്മവിശ്വാസം പകര്‍ന്നു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.ഡി. സതീശന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും ജില്ലാ ഭരണകൂടത്തിന് എല്ലാ സഹായവും ശ്രീ. ജയസൂര്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…