Categories: NewsTamil

ഫൈറ്റ് മാസ്റ്റർ പീറ്റർ ഹെയ്ന് പിറന്നാൾ ആഘോഷം; പിറന്നാൾ ആഘോഷിച്ചത് രജനികാന്ത് ചിത്രത്തിന്റെ ലൊക്കേഷനിൽ

സംഘട്ടന രംഗങ്ങൾക്ക് പുതിയ മിഴിവേകിയ ഫൈറ്റ് മാസ്റ്റർ പീറ്റർ ഹെയ്ൻ ഇന്ന് ജന്മദിനം.
രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു പിറന്നാള്‍ ആഘോഷം. കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നതും പീറ്റര്‍ ഹെയ്നാണ് .

ഹെയ്‌നിന്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പീറ്ററിന്റെ കുടുംബവും ആഘോഷത്തില്‍ പങ്കുകൊണ്ടിരുന്നു.

Peter Hein Birthday Celebration

Peter Hein Birthday Celebration
Peter Hein Birthday Celebration

നിവലില്‍ ഡെറാഡൂണില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ഷൂട്ടിംങ് അടുത്തതായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് മധുരയിലാണ്.സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണുള്ളത്. നവാസുദ്ദിന്‍ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിന്‍ഹ, സനത് റെഡ്ഡി, മേഘ ആകാശ്, ദീപക് പരമേഷ് എന്നിവരാണ് പ്രധാന താരങ്ങള്‍.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago