Categories: Celebrities

ടൊയോട്ടയുടെ ആഡംബര എംവിപിയായ വെൽഫയർ സ്വന്തമാക്കി ഫഹദ് ഫാസിൽ

പിതാവ് ഫാസിലിന്റെ സിനിമയിലൂടെയാണ് ഫഹദ് ഫാസില്‍ ആദ്യമായി നായകനായി അരങ്ങേറ്റം നടത്തുന്നത്. എന്നാല്‍ ആദ്യ ചിത്രം വലിയ പരാജയമായി മാറിയതോടെ സിനിമ ഉപേക്ഷിച്ച് ഫഹദ് അമേരിക്കയില്‍ പഠിക്കാന്‍ പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ താരം ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി മാറി.

ടൊയോട്ടയുടെ ആഡംബര എംവിപിയായ വെൽഫയർ സ്വന്തമാക്കി നടൻ ഫഹദ് ഫാസിൽ, കഴിഞ്ഞ മാസമാണ് ടൊയോട്ടയുടെ ഈ ആഡംബര എസ്.യു.വി താരം സ്വന്തമാക്കിയത്. നേരത്തെ ഫഹദ് പോർഷെ കരേര എസും സ്വന്തമാക്കിയിരുന്നു. ഇതിനു സിനിമ ലോകത്ത് ആരാധകർ ഏറെയാണ്. ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വെൽഫെയറിന്റെ കേരള എസ്‌ഷോറൂം വില ഏകദേശം 83.99 ലക്ഷം രൂപ വരെയാണ്. ടാക്സ് അടക്കം ഓൺറോഡ് വില ഏകദേശം 1.06 കോടി രൂപയാണ്.

ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യക്ക് വേണ്ടി അനുവദിച്ച് തന്നിരിക്കുന്നത്. ഇറക്കുമതി ചെയ്ത പ്രാദേശിക  വാഹനങ്ങളുടെ പ്രാദേശിക സർട്ടിഫിക്കേഷൻ വ്യവസ്ഥകളിൽ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് എംവിപി ഇന്ത്യയിൽ എത്തിയത്. രാജ്യാന്തര വിപണിയിലെ  ടൊയോട്ടയുടെ ജനപ്രിയ എം.വി.പി യായ  വെൽഫെയറിന് 4935 എം.എം നീളവും 1850 എം.എം വീതിയുമുണ്ട് 1895 എം.എം ഉയരവും 3000 എം.എം വീൽ ബെയ്‌സുമുണ്ട്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago