മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്നു. ജോജി എന്നാണ് ചിത്രത്തിന്റെ പേര്. വിഖ്യാത എഴുത്തുകാരൻ വില്ല്യം ഷേക്സ്പിയറുടെ മാക്ബത്തിനെ അടിസ്ഥാനമാക്കിയാണ് ജോജി ഒരുക്കുന്നത്. ശ്യാം പുഷ്കരൻ ആണ് തിരകഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. വർക്കിങ് ക്ലാസ്സ് ഹീറോയും ഫഹദ് ഫാസിൽ & ഫ്രണ്ട്സും എന്നിവരോട് ചേർന്ന് ഭാവന സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രം 2021ൽ പുറത്ത് വരും.
ചിത്രത്തെ കുറിച്ച് ദിലീഷ് പോത്തന്റെ വാക്കുകൾ :
അടുത്ത സംവിധാന ശ്രമം “ജോജി ” .
വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുൻ ചിത്രങ്ങൾക് നിങ്ങൾ നൽകിയ പ്രൊത്സാഹനം നന്ദിയൊടെ ഓർക്കുന്നു. അപ്പൊ , അടുത്ത വർഷം ജോജിയുമായി വരാം .
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…