അമല്‍ നീരദ് ഒരുക്കിയ ബിഗ് ബിയിലെ മമ്മൂട്ടി കഥാപാത്രം ഇപ്പോഴും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് . എന്നാല്‍ ചിത്രത്തിലെ സംവിധായന് ബിഗ് ബി രണ്ടാം ഭാഗം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് . ബിഗ് ബി രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് .
ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ഒരുമിച്ചാണ് .നായികയായി ചിത്രത്തില്‍ വേഷമിടുന്നത് കാതറീന് ട്രീസയാണ് .യുവതാരം ഫഹദ് ഫാസിലും ഭാഗമായേക്കുമെന്ന സൂചനയും നിലനില്ക്കുന്നു