ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമാണ് ഫാൻസി ഡ്രസ്സ്. ചിത്രം നിർമ്മിക്കുന്നതും ഗിന്നസ് പക്രു തന്നെ .ഗിന്നസ് പക്രുവിനെ കൂടാതെ ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ ,ശ്വേതാ മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണമായും കോമഡിയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്.രഞ്ജിത്ത് സ്കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ കാണാം