കല്യാണവീഡിയോ ഷൂട്ടിങ്ങിനിടെ തോണി മറിഞ്ഞുണ്ടായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരിപടർത്തുകയാണ്.കായൽപ്പരപ്പിലൂടെ വഞ്ചി തുഴഞ്ഞ് പോകുന്ന ദമ്പതികൾ. കയ്യിൽ ആമ്പൽപ്പൂവൊക്കെയായി സംഭവം കളറാണ്.
അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസുമാണ് .വീഡിയോ കാണാം