നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാമ്പിനോസ്.സക്കീർ മഠത്തിൽ തിരക്കഥ രചിക്കുന്ന ചിത്രം നിർമിക്കുന്നത് അഡ്വക്കേറ്റ് ടി ജെ സുന്ദർ റാമും ബിജുവും ചേർന്നാണ്.വിഷ്ണു വിനയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തമിഴ് താരങ്ങളായ രാധിക ശരത്കുമാർ ,സമ്പത് തുടങ്ങിയവരും അഭിനയിക്കുന്നു.ചിത്രത്തിന്റെ ട്രയ്ലർ കാണാം