മലയാളി പ്രേക്ഷകര്‍ മറക്കാത്ത കഥാപാത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ താരം ഗോപിക രമേശ്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. സത്യന് രാജന് ആണ് ചിത്രങ്ങളെടുത്തിരിക്കുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രമായാണ് ഗോപിക എത്തിയത്. പ്രേക്ഷകരുടെ കയ്യടി നേടിയ കഥാപാത്രമായിരുന്നു സ്റ്റെഫിയുടേത്. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.
സിനിമയില്‍ തുടക്കം കുറിച്ചതിനു ശേഷം ഇന്‍സ്റ്റഗ്രാമിലും സജീവമാണ് ഗോപിക.
View this post on Instagram