കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ.നവാഗതരായ സുദീപും ദീപികയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഹസീബ് ഹനീഫ്,ജോഷ്വിൻ ജോയ്,ശ്വേത കാർത്തിക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സംവിധായകർ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദർ ആണ് സംഗീതം.അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.ചിത്രത്തിന്റെ ട്രെയിലർ കാണാം