നിഴല്‍ ഈ അടുത്ത സമയം കൊണ്ട് തീയറ്ററില്‍ നിറഞ്ഞോടിയ ചിത്രമായിരുന്നു . മലയാള സിനിമയിലേക്ക് അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് എത്തിയ താരമാണ് ആര്യ പ്രസാദ്. മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബനും അതെ പോലെ നയൻ താരയും സുപ്രധാന വേഷത്തിലെത്തിയ നിഴൽ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു,
ഇപ്പോളിതാ താരത്തിന്റേതായി ശ്രദ്ധ നേടിയിരിക്കുന്നത് ഒരു മ്യൂസിക് ആല്‍ബമാണ്.അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരമാണ് ആദ്യ പ്രസാദ്. കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴല്‍ എന്ന ചിത്രം തിയേറ്ററുകളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ താരത്തിന്‍്റേതായി ശ്രദ്ധ നേടിയിരിക്കുന്നത് ഒരു മ്യൂസിക് ആല്‍ബമാണ്.
അനവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടന്‍ ഹരികൃഷ്ണനും നടി ആദ്യ പ്രസാദുമാണ് എന്റെ ജീവന്‍ന്റെ പാതി എന്ന മ്യൂസിക് വീഡിയോയിലെ സുപ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ഈ വീഡിയോയാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു സാധാ പ്രണയകഥ പറയുന്ന മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ നിരവധി വ്യൂ നേടി കഴിഞ്ഞു. ഒരു യുവാവും അയാളുടെ മുറപ്പെണ്ണും അവരുടെ വിവാഹവും ജീവിതവും ഒക്കെയാണ് ഈ വീഡിയോയില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. മനോഹരമായ പ്രണയ ദൃശ്യങ്ങളാണ് ഈ ആല്‍ബത്തിലെ പ്രത്യേകത.
സബിന്‍സ് റെസിറ്റല്‍ എഴുതി സംഗീതം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് നജീം അര്‍ഷാദാണ്. ആര്‍ ശ്രീരാജ് സംവിധാനവും പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും സോബിന്‍ എസ് എഡിറ്റിങ്ങും ഷിനു മേക്കപ്പും അഭിരാമി എം പി കോസ്റ്റ്യൂമും മണിയും ശ്രീനിയും കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ലക്ഷ്മി പിഷാരടി, സജീവ് റോയ്, ഡയാന മേരി, ദേവ് ആനന്ദ്, എഡ്വിന്‍ ബേയര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…