Share Facebook Twitter LinkedIn Pinterest Email സാധിക വേണുഗോപാല്‍, സന്തോഷ് കീഴാറ്റൂര്‍, ഷോബി തിലകന് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നിതീഷ് നീലന് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ഹോട്ട് ഡേറ്റ്. സസ്പെന്‍സ് നിലനിര്‍ത്തികൊണ്ടുള്ള ത്രില്ലര്‍ ആക്ഷന്‍ ചിത്രമാണിത്. ഛായാഗ്രഹണം കോളിന്‍സ്, എഡിറ്റിങ് അരുണ്‍ രാഘവ്. നിര്‍മാണം ജെലിന് ജെ.പി. വിനി. Share this:Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)Like this:Like Loading... Related Sadhika venugopal
പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടുJanuary 1, 2025
‘നിങ്ങളുടെ പരീക്ഷണങ്ങൾ എന്റെ ജീവിതത്തിൽ നടത്തുക, അത് അനുഭവിക്കാൻ ഞാൻ തയ്യാറാണ്’; പിറന്നാൾ ദിനത്തിൽ സാധിക വേണുഗോപാൽApril 20, 2023