മലയാളത്തില്‍ വളരെയധികം ശ്രദ്ധേയനായ നടനാണ് കൃഷ്ണകുമാര്‍. സിനിമാ-സീരിയല്‍ രംഗത്ത് ഒരേ പോലെ തിളങ്ങുന്ന താരമാണ് കൃഷ്ണകുമാര്‍.കൃഷ്ണകുമാറിനൊപ്പം കുടുംബത്തിലുളളവരും എല്ലാവര്‍ക്കും സുപരിചിതരാണ്. മകള്‍ അഹാനയാണ് ആദ്യം സിനിമയിലെത്തിയത്.അതിന് ശേഷം ഹന്‍സിക, ഇഷാനി തുടങ്ങിയവരും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് കൃഷ്ണകുമാര്‍. കുടുംബത്തിനൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോളിതാ മലയാളത്തില്‍ അവസരമില്ലെങ്കില്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ പോയി അഭിനയിക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരിക്കുകയാണ്. എനിക്കും ജീവിക്കാന്‍ പണം വേണം, ചില സമയങ്ങളിൽ പണത്തിന് അധികം ബുദ്ധിമുട്ട് വരും. ഞാനും നാല് പെണ്‍മക്കളെ വളര്‍ത്തുന്നുണ്ട്. സൈബര്‍ കമ്മികളെ എനിക്ക് കലിയാണ്. എന്റെയും എന്റെ മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാനേ ഇവന്മാര്‍ക്ക് കഴിയൂ.
അല്ലാതെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. അവരുടെ വിചാരം സിനിമ ഇന്‍ഡസ്ട്രി കേരളത്തില്‍ മാത്രമേ ഉളളൂവെന്നാണ്.കേരളത്തിന് അടുത്ത് തന്നെ തമിഴ്‌നാട് ഉണ്ട്. കന്നഡ സിനിമയുണ്ട്. തെലുങ്കുണ്ട്. ഹിന്ദിയില്‍ വരെ പോയി അഭിനയിക്കാം. കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം അഭിനയ തിരക്കുകള്‍ക്കിടെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട് നടന്‍. തിരുവനന്തപുരത്ത് നിന്നാണ് കൃഷ്ണകുമാര്‍ ജനവിധി തേടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…