മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ഇക്കയുടെ ശകടത്തിന്റെ ടീസർ പുറത്തിറങ്ങി
പ്രിന്‍സ് അവറാച്ചന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ അപ്പാനി ശരത്താണ് മമ്മൂട്ടി ആരാധകനായി വേഷമിടുന്നത്. ടാക്സി ഡ്രൈവറായാണ് ശരത്ത് ചിത്രത്തിലെത്തുന്നത്.
ജിംബ്രൂട്ടന് ഗോകുലനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് അംഗങ്ങൾ ഉൾപ്പടെ നിരവധി പുതുമുഖങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്