ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തില്‍ ജയസൂര്യ വീണ്ടും ഗായകനായിരിക്കുകയാണ് . രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പുണ്യാളന് അഗര്ബത്തീസില് ജയസൂര്യ പാടിയ ആശിച്ചവനാകാശത്തുന്നൊരു എന്ന തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.മേൽവിലാസം, അപ്പോത്തിക്കിരി എന്നി ചിത്രങ്ങൾക്ക് ശേഷം മാധവ് രാംദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.