ജയറാമും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘മാര്‍ക്കോണി മത്തായി’യിലെ പുതിയ ഗാനം പ്രേക്ഷക ശ്രെദ്ധ നേടുന്നു… നന്പാ നന്പാ എന്ന ഗാനം ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായി വിജയ് സേതുപതി ത്തുന്ന മലയാളചിത്രമാണ് മാര്‍ക്കോണി മത്തായി.
നന്പാ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നിസാറും, ഹരിചരണും ചേര്‍ന്നാണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.