മലയാളസിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ചെയ്ത വേഷങ്ങളൊക്കയും അനശ്വരമാക്കി തീർത്ത കലാകാരൻ സത്യന്റെ കഥ സിനിമയാക്കാൻ പോകുന്നു. സത്യനായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പോകുന്നത് ജയസൂര്യ ആണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്ന് തിരുവനന്തപുരത്ത് നടക്കുന്ന സത്യൻ അനുസ്മരണ ചടങ്ങിൽ കൂടി പുറത്ത് വിടുന്നതാണ്.