Categories: Malayalam

മോഹൻലാലുമായി ഒരു മാസ്സ് സിനിമ ഉടൻ ഉണ്ടാകും;മനസ്സ് തുറന്ന് നിർമാതാവ് ജോബി ജോർജ്

ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് എന്ന വിജയകരമായ ഒരു പ്രൊഡക്ഷൻ ഹൗസിന്റെ അമരക്കാരൻ പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ജോബി ജോർജ്, തന്റെ ഏറ്റവും പുതിയ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും മോളിവുഡ് വ്യവസായത്തിൽ ഇതുവരെ ചെയ്ത കാര്യങ്ങളെക്കുറിച്ചും ഓൺലൈൻ പീപ്സുമായുള്ള പ്രേത്യേക അഭിമുഖത്തിൽ തുറന്നു പറഞ്ഞു. കോടികളുടെ കണക്കിൽ തനിക്ക് വിശ്വാസം ഇല്ലെന്നും ഒരു സിനിമയെടുക്കുമ്പോൾ അത് പ്രേക്ഷകർക്കിടയിൽ നല്ലൊരു സ്ഥാനം നേടിയെടുക്കണമെന്ന് മാത്രമേ താൻ പ്രാർത്ഥിക്കുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലുമായി ഒരു സിനിമ ഉടൻ ഉണ്ടാവുമെന്നും അതിന്റെ ചർച്ചകൾ നടക്കുകയാണെന്നും അതൊരു വലിയ മാസ് പടം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മോഹൻലാൽ സിനിമ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് ചെയ്യുന്നു എന്നത് ഈ നിർമ്മാണ കമ്പനിക്ക് ഒരു അസെറ്റ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ തുടർച്ചയായ മൂന്നാമത്തെ മമ്മൂട്ടി ചിത്രം ഷൈലോക്കിനെ കുറിച്ചും അദ്ദേഹം ഈ അഭിമുഖത്തിൽ വിശദമായി സംസാരിക്കുന്നുണ്ട്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago