പാവടയ്ക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജോണി ജോണി എസ് അപ്പ.കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.മമ്തയും അനു സിത്താരയുമാണ് നായികമാർ
വെള്ളിമൂങ്ങ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ജോജി തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു ആദ്യാവസാന കോമഡി എന്റർടൈനറാണ്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിന്റെ ട്രയ്ലർ കാണാം