Categories: Malayalam

ദുരിതാശ്വാസ ഫണ്ടിലെ അനാസ്ഥ:ധർമജൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ടാകുമെന്ന് ജോജു;എങ്കിലും ഇതിന് കാരണം സർക്കാർ ആണെന്ന് വിശ്വസിക്കുന്നില്ല…ജോജു മനസ്സ് തുറക്കുന്നു

കഴിഞ്ഞവർഷത്തെ പ്രളയത്തിലെ ദുരിത ബാധിതർക്കുള്ള സഹായധനം സർക്കാർ ഇതുവരെ കൃത്യമായി വിതരണം ചെയ്തിട്ടില്ല എന്ന വിമർശനവുമായി ധർമ്മജൻ ബോൾഗാട്ടി രംഗത്തെത്തിയിരുന്നു. വിവാദ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ഇപ്പോൾ പ്രതികരിക്കുന്നുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടൻ ജോജു ജോർജ്.

വെറും ഒരു ഹസ്യതാരം എന്നതിനപ്പുറം ഒരു മികച്ച ചിന്തകനാണ് ധർമജൻ എന്ന് ജോജു പറയുന്നു.അതിനാൽ ധർമജൻ പറഞ്ഞതിൽ എന്തെങ്കിലും കാരണങ്ങൾ കാണും.ഈ വിഷയത്തിൽ കൂടുതൽ പറയുവാൻ എനിക്ക് ഗ്രാഹ്യമില്ല,ജോജു പറയുന്നു.ഒരു സിസ്റ്റതിന്റേതായ കാലതാമസം കാണുമെന്നും ചിലപ്പോൾ ജനപ്രതിനിധികൾക്ക് പകരം വകുപ്പ് ഉദ്യോഗസ്ഥർ ആയിരിക്കാം അതിന്റെ കാരണക്കാർ എന്നും ജോജു പറയുന്നു.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago