ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തമിഴിലേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ് ജോജു ജോർജ്. ചിത്രത്തിൽ ധനുഷിന്റെ നായികയായെത്തുന്നത് മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ്. ചിത്രം നിർമ്മിക്കുന്നത് വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ശശികാന്താണ്. സംഗീതം നൽകുന്നത് സന്തോഷ് നാരായണനാണ്.
ലണ്ടന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഗ്യാങ്സ്റ്റര്‍ കഥയായ ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ഒടുവിൽ ആരംഭിക്കും. ശ്രീയാസ് കൃഷ്ണ ഛായാഗ്രഹണം നിര്വഹവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് മലയാളിയായ വിവേക് ഹര്‍ഷനാണ്. ഹോളിവുഡ് താരം അല്‍പാച്ചിനോയും അഭിനയിക്കുന്നതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…