ജോജു ജോസഫ് നായകനായി എത്തുന്ന ചിത്രമാണ് ജോസഫ്. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എം.പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജോജുവിന്റെ ഇതുവരെ കാണാത്ത ലുക്കാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പ്രായമായ ലുക്കിലാണ് ചിത്രത്തിൽ ജോജു പ്രത്യക്ഷപെടുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു..
ചിത്രത്തിലെ കരിനീല കണ്ണുള്ള പെണ്ണ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കാണാം