നിരവധി സിനിമകൾ കൊണ്ട് പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ജൂഹി ചൗള. മലയാളത്തിലെ ഹിറ്റ് ചിത്രം ഹരികൃഷ്ണൻസിൽ കൂടി മലയാളികൾക്കും ജൂഹിയെ വളരെ ഇഷ്ടമാണ്, ഇപ്പോൾ കമ്മൽ കളഞ്ഞു പോയ സങ്കടം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് താരം. പതിനഞ്ച് വര്‍ഷമായി താന്‍ അണിയാറുള്ള പ്രിയപ്പെട്ട ഡയ്മണ്ട് കമ്മല്‍ നഷ്ടപ്പെട്ടതിന്റെ സങ്കടമാണ് ജൂഹി ആരാധകരെ അറിയിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് കമ്മൽ നഷ്ടപ്പെട്ടിരിക്കുന്നത്, അത് തിരികെ ലഭിക്കുവാൻ ആരാധകരുടെ സഹായം തേടിയിരിക്കുകയാണ് താരം.
ഇന്ന് രാവിലെ മുംബൈ എയര്‍പോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയില്‍ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു എവിടെയോ എന്റെ ഡയമണ്ട് കമ്മല്‍ നഷ്ടമായി. അത് കണ്ടെത്താന്‍ ആരെങ്കിലും സഹായിച്ചാല്‍ ഞാന്‍ വളരെ സന്തോഷവതിയാകും. കമ്മല്‍ കിട്ടിയാല്‍ പൊലീസിനെ അറിയിക്കൂ. നിങ്ങള്‍ക്ക് സമ്മാനം തരുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ’ എന്നാണ് ജൂഹി പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ പതിനഞ്ചു വർഷമായി താൻ സ്ഥിരം ധരിക്കാറുള്ള കമ്മലാണ് അത്, അത് നഷ്ടപ്പെട്ടപ്പോൾ വല്ലാതെ വേദനയാണ് തനിക്ക് അത് ലഭിക്കുന്നവർ പോലീസിനെ അറിയിക്കണം എന്നാണ് ജൂഹി പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…