June Makeover Video Rajisha Vijayan
അങ്കമാലി ഡയറീസ്, ആട് 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ചിത്രമാണ് ജൂൺ. 2019 ഫെബ്രുവരി മാസം തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിലൂടെ ക്യാമറക്ക് മുന്നിലും പിന്നിലുമായി പതിനാറോളം പുതുമുഖങ്ങളെ മലയാളസിനിമയിലേക്ക് അവതരിപ്പിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. നവാഗതനായ അഹമ്മദ് ഖബീറാണ് ചിത്രത്തിന്റെ സംവിധാനം. 17 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള ജൂൺ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ജൂണിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് റെജിഷ നടത്തിയിരിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി റെജിഷ ഒൻപത് കിലോ ഭാരം കുറക്കുകയും മുടി വെട്ടുകയും ചെയ്‌തു. പല്ലിന് കമ്പിയിടുകയും ചെയ്‌തു. റെജിഷയുടെ മേക്കോവർ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…