2001ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രമാണ് കബി ഖുഷി കഭി ഗം … കരൺ ജോഹർ തിരക്കഥയെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് യഷ് ജോഹറാണ് . ചിത്രത്തിൽ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഷാരൂഖ് ഖാൻ, കാജോൾ, ഹൃത്വിക് റോഷൻ, കരീന കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആഭ്യന്തരമായും അന്തർദ്ദേശീയമായും വലിയ വാണിജ്യ വിജയമായി ഇത് ഉയർന്നു. കരണിന്റെ അടുത്ത ചിത്രമായ കഭീ അൽവിദാ നാ കെഹ്ന(2006) റെക്കോർഡ് തകർക്കുന്നതുവരെ ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രരരമായിരുന്നു. അടുത്ത വർഷം നടന്ന ജനപ്രിയ അവാർഡ് ദാന ചടങ്ങുകളിൽ അഞ്ച് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ സിനിമക്ക് നേടിയെടുക്കാൻ സാധിച്ചു. ചിത്രത്തെ കുറിച്ച് നിർമാതാവ് ജോബി ജോർജ് കുറിച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ജോബി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
Kabhi Khushi Kabhie Gham ഇന്ന് കൂടി ആയപ്പോൾ 100 പ്രാവശ്യം കണ്ടു എന്തോ ഒരിക്കൽ പോലും ബോറടിക്കുകയോ ഫോർവേഡ് ചെയ്യാൻ തോന്നാത്തതുമായ ഒരു മനോഹര സിനിമ ആയുസും ആരോഗ്യവും ഉണ്ടേൽ മലയാളത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ചെയ്യണം എന്ന് അതിയായ മോഹം ഉണ്ട് nb പ്രൊഡക്ഷൻ മാത്രം ഗുഡ്‌വിൽ.. ബാക്കിയൊക്കെ വിവരമുള്ളവർ വെല്ലുവിളി കാസ്റ്റിംഗ് മാത്രം
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…