സന്ദീപ് വംഗ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് കബീര്‍ സിങ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ഷാഹിദ് കപൂറും, കൈറ അദ്വാനിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
മിഥൂണ്‍,അമാല്‍ മല്ലിക്,വിശാല്‍ മിശ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.