Kalidas introduced house
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ ജയറാമിന്റേത്. ജയറാമിന്റെയും പാർവ്വതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടേയുമെല്ലാം വിശേഷങ്ങൾ അറിയാൻ ഓരോ മലയാളി സിനിമ പ്രേമിക്കും പ്രത്യേക താൽപ്പര്യം തന്നെയാണ്. ഇപ്പോഴിതാ താൻ ജനിച്ചു വളർന്ന ചെന്നൈയിലെ തന്റെ വീട് പ്രേക്ഷകർക്ക് മുന്നിൽ കാളിദാസ് പരിചയപ്പെടുത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
വൽസരവാക്കത്തുള്ള ജയറാമിന്റെ വീടിന്റെ പേര് അശ്വതി എന്നാണ്. ആരാണ് അശ്വതി എന്ന് ആരാധകർക്ക് പറഞ്ഞു തരേണ്ട ആവിശ്യം ഇല്ല. നടൻ ജയറാമിന് കൃഷിയോട് വലിയ താൽപ്പര്യം ആണെന്ന് മലയാളികൾക്ക് അറിയാം. കൃഷിക് യോജിച്ച വിധത്തിൽ ആണ് താരം തന്റെ വീട് തയാറാക്കിയിരിക്കുന്നത്. ലോക്ക് ഡൌൺ സമയത്ത് താരം കുടുംബസമേതം അശ്വതിയിൽ ആയിരുന്നു താമസം. ആ വിശേഷങ്ങൾ എല്ലാം കാളിദാസ് വിഡിയോയിൽ കൂടി പ്രേക്ഷകരുമായി പങ്കുവെക്കുന്നുമുണ്ട്. അച്ഛനൊപ്പം വീട്ടിൽ കൃഷി ചെയ്യാൻ ലോക്ക് ഡൌൺ സമയത്ത് കഴിഞ്ഞെന്നും അത് മികച്ച ഒരു അനുഭവം ആയിരുന്നു തനിക്കെന്നും കാളിദാസ് പറയുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…