സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു താരപുത്രിയുടെ ഗ്ലാമറസ് ചിത്രങ്ങളാണ്. മറ്റാരുമല്ല നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി ആണ് ആ താരപുത്രി. വെസ്റ്റേൺ ലുക്കിലുള്ളതാണ് ചിത്രങ്ങൾ. ഏതായാലും കല്യാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മേക്കപ്പ് ആർട്ടിസ്റ്റ് ജോ ആണ് കല്യാണിയെ അണിയിച്ചൊരുക്കിയത്. ജോ തന്നെയാണ് ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
വി നെക് ക്രോപ് ടോപ്പും ബോട്ടം ഹൈ വെയിസ്റ്റ് പാന്റ്സുമാണ് ഫോട്ടോഷൂട്ടിലെ കല്യാണിയുടെ വേഷം. വേനൽക്കാലത്തിന് അനുയോജ്യമായ പ്യുവർ കോട്ടൻ മെറ്റീരിയലായ ഹെംപ് ആണ് ഡ്രസിന് ഉപയോഗിച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
View this post on Instagram