കാവ്യ മാധവനെ കാണാന്‍ അല്ല, മാധവന്റെ ഭാര്യയെ കാണാനായിരുന്നു അവർ വന്നത്!!! കാവ്യയുടെ  വീഡിയോ വൈറൽ

സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായ നടി കാവ്യാ മാധവനെറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . ന് ദിലീപുമായുള്ള വിവാഹ ശേഷം നടി കാവ്യ അഭിനയരംഗത്തോട് വിട പറഞ്ഞിരുന്നു’ ഇപ്പോഴിതാ താരത്തിന് പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തെന്നിന്ത്യയുടെ പ്രിയതാരം ആർ. മാധവനും വിഡിയോ യിൽ ഉണ്ട്.

2013ല്‍ സൈമയുടെ പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ സദസ്സിനോട് കാവ്യ സംസാരിച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുക്കുന്നത്.  നടൻ മാധവനിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ശേഷം മാധവനോട് പറഞ്ഞ രസകരമായ കാര്യമാണ് ആരാധകരിൽ ചിരി ഉണർത്തിയത്.

താൻ മലയാളത്തിൽ പറയാം എന്നും മാധവനോട് ഇത് ആരെങ്കിലും ഒന്ന് തർജ്ജമ ചെയ്തു കൊടുക്കണമെന്നും താരം  ആവശ്യപ്പെട്ടു. മാത്രമല്ല താൻ ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗ് ആയി  തമിഴ്നാട്ടിൽ എത്തിയപ്പോൾ തന്നെ കാണാൻ ആയി ഒരുപാട് ആരാധകർ തടിച്ചുകൂടി എന്നും ആദ്യം തന്നെ അമ്പരന്നു ,ഇതെന്താണ് സംഭവം എന്നും ചിന്തിച്ചെന്നും വിചാരിച്ചു. പക്ഷേ സംഭവം ഇതൊന്നുമല്ല നടൻ മാധവന്റെ ഭാര്യയാണ് താനെന്നു തെറ്റിദ്ധരിച്ചാണ് പലരും സെറ്റിലെത്തിയത് എന്നും താരം കൂട്ടിച്ചേർത്തു.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago