വക്കീൽ റോളില്‍ ദിലീപ് എത്തുന്ന ബി ഉണ്ണികൃഷ്ണന് ചിത്രം കോടതി സമക്ഷം ബാലന് വക്കീലിന്റെ ടീസര്‍ പുറത്തിറങ്ങി.
ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ വയകോം 18 മോഷന്‍ പിക്ചേര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന് വക്കീല്‍.
ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ഡി ഇല്ല്യൂമിനേഷനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
നീണ്ട ഇടവേളയ്ക്കു ശേഷം ദിലീപ് വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി കോടതി സമക്ഷം ബാലന് വക്കീലിനുണ്ട്.
ടീസർ കാണാം