നവാഗതനായ മധു സി നാരായണൻ അണിയിച്ചൊരുക്കിയ കുമ്പളങ്ങി നൈറ്റ്സ് വലിയ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. താരങ്ങളുടെ മികച്ച പ്രകടനവും തിരക്കഥയുടെ കരുത്തും ചിത്രത്തിന് സഹായകമായി.ചിത്രത്തിൽ ഫ്രാങ്കി എന്ന കഥാപാത്രമായി എത്തിയത് മാത്യൂ തോമസ് എന്ന നവഗതനാണ്.ഫ്രാങ്കിയാകുവാൻ മാത്യു നടത്തിയ ഓഡിഷൻ വീഡിയോ കാണാം.