ഏറെ ജനപ്രീതി നേടി സുപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന മലയാള ചിത്രമാണ് ‘കുമ്ബളങ്ങി നൈറ്റ്സ്’. ട്രെയ്ലറിനും പാട്ടുകള്‍ക്കും പിന്നാലെ ചിത്രത്തിലെ ചില പ്രധാന രംഗങ്ങളും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഷെയ്ന് നിഗം അവതരിപ്പിക്കുന്ന ബോബി അന്ന ബെന്‍ അവതരിപ്പിക്കുന്ന ബേബിമോളോട് പ്രൊപോസ് ചെയുന്ന രംഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വീഡിയോ കാണാം