Kunchakko Boban's Unbeaten Collection Record in Box Office Turns 22 Years Old
1997 മാർച്ച് 24നാണ് കുഞ്ചാക്കോ ബോബന്റെ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ച അനിയത്തിപ്രാവ് തീയറ്ററുകളിൽ എത്തിയത്. ശാലിനിയും നായികയായി അഭിനയിച്ച ആദ്യ ചിത്രമാണത്. അനിയത്തിപ്രാവിന് 22 വയസ്സാകുമ്പോൾ ഇനിയും തകർക്കപ്പെടാത്ത ഒരു ബോക്‌സോഫീസ് റെക്കോർഡ് ചിത്രം ചാക്കോച്ചന് നേടിക്കൊടുത്തിട്ടുണ്ട്. ആദ്യചിത്രം തന്നെ ഇൻഡസ്‌ട്രി ഹിറ്റാക്കിയ നായകൻ എന്ന ചാക്കോച്ചന്റെ റെക്കോർഡ് രണ്ടു ദശാബ്ദങ്ങൾക്ക് ഇപ്പുറവും ഭേദിക്കപ്പെട്ടിട്ടില്ല.
1993ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന്റെ കളക്ഷൻ റെക്കോർഡ് തകർത്താണ് അനിയത്തിപ്രാവ് അന്നത്തെ ഇൻഡസ്‌ട്രി ഹിറ്റായി തീർന്നത്. എന്നാൽ അതേ വർഷം തന്നെ ഓണം റിലീസായി പുറത്തിറങ്ങിയ മോഹൻലാൽ – പ്രിയദർശൻ ചിത്രം ചന്ദ്രലേഖ കളക്ഷനിൽ അനിയത്തിപ്രാവിന് വെട്ടിച്ചു. ക്രിസ്‌തുമസ് റിലീസായി ആറാം തമ്പുരാൻ ചന്ദ്രലേഖയുടെ റെക്കോർഡും ഭേദിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…