ലാലേട്ടൻറെ ഫൈറ്റുകൾ ചേർത്തിണക്കി ഒരുക്കിയ ഒരു അടിപൊളി ഫൈറ്റ് മാഷപ്പ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രം
. മോഹൻലാലിൻറെ കരിയറിലെ സിനിമകളിൽ അദ്ദേഹം കാണിച്ചിട്ടുള്ള ഏറ്റവും മികച്ച മാസ് കഥാപാത്രങ്ങളും ഫൈറ്റുകളും ഏറ്റവും മികച്ച രീതിയിൽ മാഷപ്പ് ചെയ്തിരിക്കുകയാണ് ഈ വീഡിയോയിൽ.ഈയിടെ പുറത്തിറങ്ങിയ ലാലേട്ടന്റെ ലൂസിഫറിൽ കടവുളെ പോലെ എന്ന ഗാനമാണ് മാഷപ്പിൽ ഉപയോഗിച്ചിരിക്കുന്നത് .ലിന്റോ കുര്യൻ എന്ന അനുഗ്രഹീത കലാകാരൻ ആണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണാം