ജയറാം,രേഷ്മ രാജൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ലോനപ്പന്റ മാമോദീസ. ലിയോ തദ്ദേവൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ആഴ്ച പുറത്തു വന്നിരുന്നു.ഷിനോയ്മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അൽഫോൻസ് ജോസഫാണ്. ചിത്രത്തിലെ പുണ്യ റാസ എന്ന ഗാനം കാണാം