നാളുകളുടെ കാത്തിരിപ്പിന് ഒടുവിൽ ഇന്റർനെറ്റ് സെൻസേഷൻ സ്റ്റാർ പ്രിയ വാര്യർ നായികയായി എത്തുന്ന ഒരു അഡാർ ലൗ നാളെ റിലീസിനെത്തുകയാണ്.2000 തിയറ്ററുകളിൽ ആയിട്ടാണ് ചിത്രം നാളെ എത്തുന്നത്.നാല് ഭാഷകളിലായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹാപ്പി വെടിങ്സ്, ചങ്ക്സ് എന്നി ചിത്രങ്ങൾ ഒരുക്കിയ ഒമർ ലുലുവാണ്. ചിത്രത്തിന്റെ പുതിയ ടീസർ കാണാം