ഫാഷൻ രംഗത്തെ അതിനൂതനമായ മാറ്റങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന ലുലു ഫാഷൻ വീക്കിന്റെ ഈ വർഷത്തെ റാംപ് വോക്ക് കഴിഞ്ഞ ദിവസം നടന്നു. ഉണ്ണി മുകുന്ദൻ, ശ്രുതി രാമചന്ദ്രൻ, ദീപ്തി സതി, മറീന മൈക്കിൾ, അതിഥി രവി, ധ്രുവ്, പാരീസ് ലക്ഷ്മി തുടങ്ങിയ സെലിബ്രിറ്റികൾക്കൊപ്പം പ്രമുഖ മോഡൽസും റാംപിൽ ചുവടുവെച്ചു. കൂടുതൽ ചിത്രങ്ങൾ കാണാം.