വനിതാ കമ്മിഷനോട് പരാതി പറയാന്‍ വിളിച്ച് യുവതിയോട് മോശമായി പെരുമാറി അദ്ധ്യക്ഷ എം സി ജോസഫൈന്. സ്ത്രീധന- ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് വനിതാ കമ്മീഷനിലേക്ക് പരാതി നല്‍കാനും, അവരുടെ സംശയങ്ങള്‍ തീര്‍ക്കാനുമായി മനോരമ ചാനലാണ് ഫോണിലൂടെ സംവദിക്കാന്‍ അവസരമൊരുക്കി പരിപാടി നടത്തിയത്. പരാതി പറഞ്ഞ സ്ത്രീയോട് എം.സി ജോസഫൈന് സഹാനുഭൂതി പ്രകടിപ്പിക്കാതെ ധാര്‍ഷ്ട്യത്തോടെ പെരുമാറുകയായിരുന്നു.
ആദ്യം പരാതിക്കാരിയുടെ ഫോണ്‍ സംഭാഷണം വ്യക്തമാകുന്നില്ല എന്നു പറഞ്ഞ് എം.സി ജോസഫൈന് ആദ്യം അസംതൃപ്തയാകുന്നുണ്ട്. 2014ലാണ് തന്റെ കല്യാണം കഴിഞ്ഞത് എന്നും കുട്ടികളില്ലെന്നും എറണാകുളത്തു നിന്നും വിളിച്ച പരാതിക്കാരി പറയുന്നു. ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കാറുണ്ടോ എന്ന എം.സി ജോസഫൈന്റെ ചോദ്യത്തിന് ഉണ്ടെന്ന് പരാതിക്കാരി പറയുന്നു.
ഇക്കാര്യം എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് എം.സി ജോസഫൈന് ചോദിക്കുന്നു. താന്‍ ആരോടും പറഞ്ഞില്ല എന്നാണ് പരാതിക്കാരി പറയുന്നത്. ഇതിന് ”ആ എന്നാല്‍ പിന്നെ അനുഭവിച്ചോ” എന്നാണ് എം.സി ജോസഫൈന് മറുപടി നല്കി. കൊടുത്ത സ്ത്രീധനം തിരിച്ചു കിട്ടാനും നഷ്ടപരിഹാരം കിട്ടാനും നല്ല വക്കീല്‍ വഴി കുടുംബ കോടതിയെ സമീപിക്കാനും ”വനിതാ കമ്മീഷനിലേക്ക് വേണേല്‍ പരാതി അയച്ചോ, പക്ഷെ ഭര്‍ത്താവ് വിദേശത്താണല്ലോ” എന്നുമാണ് എം.സി ജോസഫൈന്റെ നിര്‍ദേശം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…